ക്യാമ്പ്
- വീ-സെറ്റില്‍ അവധിക്കാല ക്യാമ്പ് ഇന്നലെ കഴിഞ്ഞു . ൧൨ കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ വ്യക്തിത്വ വികസനത്തെ കുറിച്ചു ചന്ദു , സുന്ദര്‍ , ഷിജു , രാജാജി എന്നിവര്‍ ക്ലാസുകള്‍ എടുത്തു .
- പുതിയ ന്യൂസ് ലെറ്റര്‍ പണിപ്പുരയില്‍
- വി-സെറ്റ് സുഹൃത്ത് ഷൌക്കത്ത് അലി ഇവിടെ ഉണ്ട്
- കാസര്‍ഗോഡ് നിന്നും കുട്ടികള്‍ വന്നു ,വി സെറ്റ് സന്ടെര്ഷിക്കാന്